Surprise Me!

Manju Warrior | താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നടി മഞ്ജുവാര്യർ.

2019-01-26 1 Dailymotion

താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നടി മഞ്ജുവാര്യർ. ഈ വാർത്ത കേട്ട് താൻ ഞെട്ടിയെന്നും നടി പ്രതികരിച്ചു. തൻറെ ജോലിയോട് ആണ് തനിക്കിപ്പോൾ താത്പര്യമെന്നും താൻ ഒരു പാർട്ടിയുടെയും വക്താവല്ല എന്നും മഞ്ജു പറയുന്നു. ഇതിനുമുൻപും സിപിഎമ്മുമായും ബിജെപിയുമായും ചേർത്ത് തന്നെ പേരു പ്രചരിപ്പിച്ചിട്ടുണ്ട് എന്നും മഞ്ജു പറയുന്നു

Buy Now on CodeCanyon